Lyrics



Dum dara dum dara mast mast
Dara dum dara dum dara mast mast
Dara dum dara dum dum
Oh humdum bin tere kya jeena (2)
( Oh my love, what's the point in living without you)
Tere bina beswaadi beswaadi rathiyan oh sajna (2)
(Without you the nights are tasteless oh darling)
Ho, rookhi re oh rookhi reHo, rookhi re oh rookhi re
(Dry and parched they are)
Kaatoore kaate re, katenaa.
(Trying to pass them, but they dont)


(Dum dara..)

Na jaa; chaakri ke maare
(Don't go, because of the job)
Na jaa; souten pukaare
(Don't go, the other wife calls)
Saawan aayega to puchega
(If the rain comes, it would ask)
Naa jaa rey
(Don't go)
Pheeki Pheeki beswaadi yeh rathiyan
(Dry and tasteless these nights are)
Kaatore kaate na kate na
(Trying to pass time, but it doesn't)
Ab tere bina sajna sajna
(Now without you my darling)
Kaate kate na (2)
(Even time doesn't pass)

(Dum dara...)

Tere bina chand ka sona khota re
(Without you, the moon's golden is impure)
Peeli peeli dhool udaave jhoota re
(The yellow dust flying is false)
Tere bina sona peetal
(Without you, gold is brass)
Tere sang keekar peepal
(With you, the keekar plant becomes peepal)
Aaja kate na ye rathiyan
(Come, these nights don't pass at all)
Tere bina beswaadi beswaadi rathiyan oh sajna

(Dum dara...)






ഉണരുമീ ഗാനം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം

കിലുങ്ങുന്നിതറകള്‍ തോറും
കിളിക്കൊഞ്ചലിന്റെ മണികള്
‍മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്
‍വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്

‍ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം

നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തുനിന്റെ വികൃതി
അണയുന്നിതോണ ഭംഗി പൂവിളികളെന്നും പൊങ്ങി
ഇന്നുനിന്നോര്‍മ്മയും പൂക്കളം തീര്‍ത്തു
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്

‍ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം

മഴയെത്തും മുമ്പേ ..
-------- യേശുദാസ് ‌‌‌‌‌‌‌‌-----------
ആത്മാവിന്‍ പുസ്‌തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
♪(ആത്മാവിന്‍ ..)
♪കഥയറിയാതിന്നു സൂര്യന്
‍സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
♪(ആത്മാവിന്‍ ..)
♪നന്ദനവനിയിലെ ഗായകന്
‍ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ..
♪(ആത്മാവിന്‍ ..)




യാത്ര
കുന്നത്തൊരു കാവുണ്ട്‌;
കാവിനടുത്തൊര്‌ മരമുണ്ട്‌
മരത്തില്‍ നിറയെ പൂവുണ്ട്‌
പൂ പറിക്കാന്‍ പൊരുന്നൊ
പൂങ്കൂയിലെ പെണ്ണാളെ
പൂങ്കൂയിലെ പെണ്ണാളെ
കുന്നത്തൊരു കാവുണ്ട്‌;
കാവിനടുത്തൊര്‌ മരമുണ്ട്‌
മരത്തില്‍ നിറയെ പൂവുണ്ട്‌
പൂ പറിക്കാന്‍ പൊരുന്നൊ
പൂങ്കൂയിലെ പെണ്ണാളെ
പൂങ്കൂയിലെ പെണ്ണാളെ

അച്ചന്‍ കാവില്‌ പൊയാല്‌; അമ്മ വിരുന്ന്‌ പോയാല്‌
അച്ചന്‍ കാവില്‌ പൊയാല്‌; അമ്മ വിരുന്ന്‌ പോയാല്‌
ആടിപ്പാടാന്‍ പോരാമോ
പൂങ്കൂയിലെ പെണ്ണാളെ
പൂങ്കൂയിലെ പെണ്ണാളെ


കുന്നത്തൊരു കാവുണ്ട്‌; കാവിനടുത്തൊര്‌ മരമുണ്ട്‌
മരത്തില്‍ നിറയെ പൂവുണ്ട്‌പൂ പറിക്കാന്‍ പൊരുന്നൊ
പൂങ്കൂയിലെ പെണ്ണാളെ;പൂങ്കൂയിലെ പെണ്ണാളെ





യേശുദാസ് & എസ് പി ഷൈലജ
പാടാം നമുക്കു പാടാം

പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം(2)
പാടിപ്പതിഞ്ഞ ഗാനംപ്രാണനുരുകും ഗാനം ഗാനം
(പാടാം നമുക്കു)
ലെറ്റ് അസ് സിഗ് ദ സോഗ് ഓഫ് ലവ്ലെറ്റ്
അസ് സിഗ് ദ റ്റൂണ് ഓഫ് ലവ്ലെറ്റ്
അസ് ഷേര് ദ പാം ഓഫ് ലവ്ലെറ്റ്
അസ് സിഗ് ദ സോഗ് ഓഫ് ലവ്(പാടാം നമുക്കു)
ഒരു മലര് കൊണ്ടു നമ്മള് ഒരു വസന്തം തീര്‍ക്കും
ഒരു തിരി കൊണ്ടു നമ്മള് ഒരു കാര്‍ത്തിക തീര്‍ക്കും
പാലവനം ഒരു പാല്‍ക്കടലായ്
അലചാര്‍ത്തിടും അനുരാഗമായ്പൂമാനത്തിന് താഴേ
(പാടാം നമുക്കു)
മധുരമാം നൊമ്പരത്തിന് കഥയറിയാന് പോകാം
മരണത്തില് പോലും മിന്നും സ്മരണതേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്
അലിഞ്ഞാനന്ദമുകില്‍ബാഷ്പമായ് മറഞ്ഞാലെന്താ തോഴാ
(പാടാം നമുക്കു)



നോക്കെത്താ ദൂരത്ത് കണ്ണും നട്ട്

- യേശുദാസ് & പാര്‍ട്ടി

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്

എന്നില്‍നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍‌കിളീ (2)

(ആയിരം കണ്ണുമായ് )

മഞ്ഞുവീണതറിഞ്ഞില്ലപൈങ്കിളി മലര് തേന്‍‌കിളീ

വെയില് വന്നുപോയതറിഞ്ഞില്ല

ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാ

ന്പൈങ്കിളീ മലര് തേന്‍‌കിളീ

വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ (2)

(ആയിരം കണ്ണുമായ് )

തെന്നലുമ്മകളേകിയോകുഞ്ഞു തുമ്പി തം‌ബുരു മീട്ടിയോ

ഉള്ളിലേ മാമയില് നീലപ്പീലികള് വീശിയോപൈങ്കിളീ മലര് തേന്‍‌കിളീ(2)

വന്നു നീവന്നു നിന്നു നീയെന്റെജന്മസാഫല്യമേ (2)

(ആയിരം കണ്ണുമായ് )

തെന്നലുമ്മകളേകിയോകുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ

ഉള്ളിലേ മാമയില് നീലപ്പീലികള് വീശിയോപൈങ്കിളീ മലര് തേന്‍‌കിളീ(2)

എന്റെയോര്‍മ്മയില് പൂത്തു-നിന്നൊരു മഞ്ഞമന്ദാരമേ

എന്നില്‍നിന്നും പറന്നുപോയൊരു-ജീവചൈതന്യമേ..

(ആയിരം കണ്ണുമായ് )

അല്ലിയാമ്പല്‍ (റോസി)

ഗാനരചന: പി. ഭാസ്കരന്

‍സംഗീതം: ജോയ്‌ ഗായകന്‍: യേശുദാസ്‌

അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം

അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം

അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം.. (അല്ലിയാമ്പല്‍)

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു

അപ്പോള്‍ താഴെ ഞാന്‍ നീന്തി..ചെന്നു പൂവു പൊട്ടിച്ചു

പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പൊള്

‍പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്‌... (അല്ലിയാമ്പല്‍)

കാടു പൂത്തല്ലൊ ഞാവല്‍കാ പഴുത്തല്ലോഇന്നും

കാലമായില്ലേ... എന്റെ കൈ പിടിച്ചീടാന്‍..

പണ്ട്‌ മൂളിപ്പാട്ട്‌ പാടിതന്ന മുളം തത്തമ്മേ

ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...(അല്ലിയാമ്പല്‍)

തൂവാനത്തുമ്പികള്‍ - വേണുഗോപാല്‍, ചിത്ര

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്

‍പാടുവതും രാഗം നീ തേടുവതും രാഗമായ്‌ ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ(ഒന്നാം രാഗം)

ഈ പ്രദക്ഷിണവീഥിയില്‍ ഇടറി നിന്റെ പാതകള് ‍എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതുആ .... ആ ....(ഈ പ്രദക്ഷിണ)

കണ്ണുകളാലര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍(ഒന്നാം രാഗം)

നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നുആ .... ആ ....(നിന്റെ നീല)

അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍(ഒന്നാം രാഗം)

ഒരു രാത്രികൂടി വിട വാങ്ങവേ .....
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ (ഒരു രാത്രി...)

.പല നാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികള്‍‌ക്കു മുന്‍പിലിതളാര്‍‌ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ത
നിയേ കിടന്നു മിഴിവാര്‍‌ക്കവേഒ
രു നേര്‍ത്ത തെന്നലാലിവോടെ വന്നു
നിറുകില്‍ തലോടി മാഞ്ഞുവോ
നിറുകില്‍ തലോടി മാഞ്ഞുവോ (ഒരു രാത്രി...)

മലര്‍‌മഞ്ഞു വീണ വനവീധിയില്‍
ഇടയന്റെ പാട്ടു കാതോര്‍‌ക്കവേ
ഒരു പാഴ് കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്
‍തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം (ഒരു രാത്രി..)

ചിത്രം: മദനോല്‍സവം
സംഗീതം: സലില്‍ ചൗധരി
പാടിയത്‌: യേശുദാസ്‌
സാഗരമെ ശാന്തമാക നീ
സാന്ധ്യ രാഗം മായുന്നിതാ..
ചൈത്ര ദിന വധു പോകയായ്‌
ദൂരെ യാത്രാ മൊഴിയുമായ്‌ (സാഗരമേ...)

തളിര്‍ തൊട്ടിലാരോ പാടീ
തരൂ ഒരു ജന്മം കൂടീ
പാതി പാടും മുന്‍പെ വീണു
ഏതോ കിളി നാദം കേണു (2)
ചൈത്ര വിപഞ്ചിക മൂകമായ്‌
എന്റെ മൗന സമാധിയായ്‌ (സാഗരമെ....)

വിഷുപ്പക്ഷി എതോ കൂട്ടില്
‍വിഷാദാര്‍ദ്രമെന്തേ പാടീ
നൂരു ചൈത്ര സന്ധ്യാ രാഗം
പൂത്തൂ കാവു നിന്നാത്മാവില്‍ (2)(സാഗരമെ....)

നാളികേരത്തിന്റെ നാട്ടില്‍...
ചിത്രം : തുറക്കാത്ത വാതില്‍
രചന : പി.ഭാസ്‌ക്കരന്‍
സംഗീതം : കെ.രാഘവന്‍
പാടിയത് : യേശുദാസ്
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്(നാളികേരത്തിന്റെ)

നോമ്പും നോറ്റെന്നെ കാത്തിരിക്കും
വാഴ -ക്കൂമ്പുപോലുള്ളൊരു
പെണ്ണുണ്ട്ചാമ്പയ്‌ക്കാച്ചുണ്ടുള്ള, ചന്ദനക്കവിളുള്ള,
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്(നാളികേരത്തിന്റെ)
വല്യപെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയില്
‍കല്ലുവെട്ടാംകുഴിക്കക്കരെ വെച്ചെന്നോ -
ടുള്ളുതുറന്നതിന്‍ ശേഷമേ (നാളികേരത്തിന്റെ)

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്ദൂരത്തു
വാഴുന്നു ഞാനിന്നും ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തു നീയെന്നും ...(നാളികേരത്തിന്റെ)

കാരുണ്യം
മറക്കുമോ നീയെന്റെ മൌനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോള്‍ എല്ലാം മറക്കുന്നഹൃദയമേ…(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയില്‍
എഴുതിയ ചിത്രങ്ങള്‍ മറന്നു പോയോ
വടക്കിനിക്കോലായില്‍ വിഷുവിളക്കറിയാതെ
ഞാന്‍ തന്ന കൈനീട്ടം ഓര്‍മ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്‌സിലെ നൂറു നൂറു മയില്‍പ്പീലികള്‍(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍
ആയിരം നാവുള്ള സാന്ത്വനവും
മറക്കാന്‍ കൊതിച്ചാലും തിരി നീട്ടിയുണര്‍ത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൌനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോള്‍ എല്ലാം മറക്കുന്നഹൃദയമേ…
ഹൃദയമേ…മറക്കാം എല്ലാം നമുക്കിനി മറക്കാം


പൊന്മുട്ടയിടുന്ന താറാവ്
വരികള്‍: രഘുനാഥ് പാലേരി
സംഗീതം: ജോണ്‍സന്

‍കുന്നിമണിച്ചെപ്പുതുറന്നെന്നെനോക്കും നേരം
പിന്നില്‍‌വന്നു കണ്ണുപൊത്തും തോഴനെന്നപോലെ
കാറ്റുവന്നു പൊന്‍‌മുളതന്‍ കാതില്‍മൂളും നേരം
കാത്തുനിന്ന തോഴനെന്നേ ഓര്‍ത്തുപാടും പോലെ
ആറ്റിരമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി
കൂത്തിറങ്ങി പൊന്‍‌വെയിലിന്‍ കുങ്കുമപ്പൂ മേലേ
ആവണിതന്‍ തേരില്‍നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ
ആരെയോര്‍ത്തു വേദനിപ്പൂ ചാരു
ചന്ദ്രലേഖഊരിതാര്‍ക്കു പോലെ
നേര്‍ത്തു നേര്‍ത്തു പോവതെന്തേ
എങ്കിലും നീ വീണ്ടും പൊന്‍‌കുടമായ് നാളേ
മുഴുതിങ്കളാകും നാളേ

ധ്വനി -
രതിസുഖസാരമായി ദേവി നിന്മെയ്വാര്‍ത്തൊരാ ദൈവം
കലാകാരന് ‍കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍(രതിസുഖസാരമായി)
തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം (2)
സഖീനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്
‍തവാധാര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍
പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍(രതിസുഖസാരമായി)

നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം(2)
കിനാവിന്‍ പൂമ്പരാഗംചൂടിനിന്നു നിന്റെ താരുണ്യം(രതിസുഖസാരമായി)

മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ (2)
ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍കിനാവില്‍
പൂമ്പരാഗംചൂടിനിന്നു നിന്റെ താരുണ്യം(രതിസുഖസാരമായി)

മുഖാസവലഹരിയാല്‍ വീഞ്ഞാക്കിയെന്‍ (2)
ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍കലാകാരന്‍
പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍(രതിസുഖസാരമായി)


സുഖമോ ദേവി -
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)

നിന്‍കഴല്‍ തൊടും മണ്‍‌തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
കുളിര്‍‌പകരും പനിനീര്‍ക്കാറ്റും (2)(സുഖമോ ദേവി)

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2)
കളമൊഴികള്‍ കുശലം ചൊല്ലും (2)(സുഖമോ ദേവി)


ചിത്രം: നഖക്ഷതങ്ങള്
ആലാപനം: പി.ജയചന്ദ്രന്

കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ...
ഒരു ദേവദൂതികയാണു നീ… (2)

ചിത്രവര്‍ണ്ണങ്ങള് നൃത്തമാടും നിന്..
ഉള്‍പ്രപഞ്ചത്തിന് സീമയില്(2)
ഞങ്ങള് കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണ്ണരാജികള് ഇല്ലയോ ഇല്ലയോ ഇല്ലയോ(കേവല)

അന്തരശ്രു സരസ്സില് നീന്തിടും
ഹംസ ഗീതങ്ങള് ഇല്ലയോ
ശബ്‌ദ സാഗരത്തിന് അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ(കേവല)


കരയുന്നോ പുഴ ചിരിക്കുന്നോചിത്രം: മുറപ്പെണ്ണ്‍
ഗാനരചന: പി. ഭാസ്കരന്
‍സംഗീതം: ചിദംബരനാഥ്‌
ഗായകന്‍: യേശുദാസ്‌

കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ....
കണ്ണീരുമൊളിപ്പിച്ചു കൈവഴികള്‍ പിരിയുമ്പോള്‍...
കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ

ഒരുമിച്ചു ചേര്‍ന്നുള്ള കരളുകള്‍ വേര്‍പെടുമ്പോള്
‍അഴിയുന്നോ ബന്ധം മുറുകുന്നോ
അഴിയുന്നോ ബന്ധം മുറുകുന്നോ

കദനത്താല്‍ തേങ്ങുന്ന ഹൃദയവുമായി
കരകളില്‍ അല തല്ലും ഓളങ്ങളെ..
തീരത്തിനറിയില്ല മാനത്തിനറിയില്ല
തീരാത്ത നിങ്ങളുടെ വേദനക
ള്‍തീരാത്ത നിങ്ങളുടെ വേദനകള്‍(കരയുന്നോ)

മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം..
മറവി തന്‍ മടിത്തട്ടില്‍ മയങ്ങാന്‍ കിടന്നാലും
ഓര്‍മകളോടിയെത്തി ഉണര്‍ത്തീടുന്നൂ...(കരയുന്നോ)